KREUPASANAM CHANNEL
KREUPASANAM CHANNEL
  • Видео 584
  • Просмотров 12 535 409

Видео

ഈ സാക്ഷ്യങ്ങളിലൂടെ കൃപാസനം അമ്മയോട് എന്തും ചോദിക്കാം ഉടനടി പരിഹാരം
Просмотров 8 тыс.14 дней назад
ഈ സാക്ഷ്യങ്ങളിലൂടെ കൃപാസനം അമ്മയോട് എന്തും ചോദിക്കാം ഉടനടി പരിഹാരം
കൃപാസനത്തിലെ ഇടിവെട്ട് സാക്ഷ്യങ്ങൾ
Просмотров 12 тыс.14 дней назад
കൃപാസനത്തിലെ ഇടിവെട്ട് സാക്ഷ്യങ്ങൾ
കൃപാസനം രണ്ടാം ചൊവ്വ (11/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr FrV.P Joseph Valiyaveettil
Просмотров 22 тыс.14 дней назад
കൃപാസനം രണ്ടാം ചൊവ്വ (11/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr FrV.P Joseph Valiyaveettil
ഒന്നും പറയാനില്ല ഒന്ന് കേട്ടാൽ മാത്രം മതി
Просмотров 2,8 тыс.21 день назад
ഒന്നും പറയാനില്ല ഒന്ന് കേട്ടാൽ മാത്രം മതി
രക്ഷപ്പെടാൻ ഇതൊന്നു കേട്ടാൽ മാത്രം മതി കൃപാസനം
Просмотров 2,2 тыс.21 день назад
രക്ഷപ്പെടാൻ ഇതൊന്നു കേട്ടാൽ മാത്രം മതി കൃപാസനം
കൃപാസനം ഒന്നാം ചൊവ്വ (4/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് FrV.P Joseph Valiyaveettil
Просмотров 21 тыс.21 день назад
കൃപാസനം ഒന്നാം ചൊവ്വ (4/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് FrV.P Joseph Valiyaveettil
ഇതൊക്കെ മനസ്സ് പൊട്ടി പറയുന്നതാ ഒന്ന് കേട്ട് നോക്കൂ കൃപാസനം
Просмотров 1,4 тыс.21 день назад
ഇതൊക്കെ മനസ്സ് പൊട്ടി പറയുന്നതാ ഒന്ന് കേട്ട് നോക്കൂ കൃപാസനം
ഈ ടീച്ചറുടെ സാക്ഷ്യം ഞെട്ടിച്ചു കളഞ്ഞു (കൃപാസനം )
Просмотров 1,3 тыс.21 день назад
ഈ ടീച്ചറുടെ സാക്ഷ്യം ഞെട്ടിച്ചു കളഞ്ഞു (കൃപാസനം )
ഇതു പോലെ കരഞ്ഞാൽ അമ്മ കേൾക്കാതിരിക്കുമോ കൃപാസനം
Просмотров 25 тыс.21 день назад
ഇതു പോലെ കരഞ്ഞാൽ അമ്മ കേൾക്കാതിരിക്കുമോ കൃപാസനം
വീട്ടിൽ കൃപാസനം അമ്മയുടെ ആവശ്യം ഉണ്ടോ ?എങ്കിൽ വേഗം വന്നോളൂ
Просмотров 1,1 тыс.21 день назад
വീട്ടിൽ കൃപാസനം അമ്മയുടെ ആവശ്യം ഉണ്ടോ ?എങ്കിൽ വേഗം വന്നോളൂ
വിദേശത്ത്ന്ന് നേരിട്ട്,,, കൃപാസനം പത്രത്തിന്റെ വില എന്താണന്ന് ഒന്ന് നോക്കിയേ
Просмотров 86621 день назад
വിദേശത്ത്ന്ന് നേരിട്ട്,,, കൃപാസനം പത്രത്തിന്റെ വില എന്താണന്ന് ഒന്ന് നോക്കിയേ
ഈ ഇടുക്കി അമ്മച്ചി ഞെട്ടിച്ചു കേൾക്കാം ഒരു സൂപ്പർ സാക്ഷ്യം (കൃപാസനം)
Просмотров 20 тыс.28 дней назад
ഈ ഇടുക്കി അമ്മച്ചി ഞെട്ടിച്ചു കേൾക്കാം ഒരു സൂപ്പർ സാക്ഷ്യം (കൃപാസനം)
മീൻ ചൂണ്ട ഒടിഞ്ഞു കണ്ണിൽ കയറി കണ്ണ് പിളർന്നു കാഴ്‌ച പോയി സാക്ഷ്യം
Просмотров 44028 дней назад
മീൻ ചൂണ്ട ഒടിഞ്ഞു കണ്ണിൽ കയറി കണ്ണ് പിളർന്നു കാഴ്‌ച പോയി സാക്ഷ്യം
ഹൃദയത്തെ സ്പർശിച്ച ഒരു ഇടിവെട്ട് സാക്ഷ്യം (കൃപാസനം)
Просмотров 6 тыс.28 дней назад
ഹൃദയത്തെ സ്പർശിച്ച ഒരു ഇടിവെട്ട് സാക്ഷ്യം (കൃപാസനം)
ഈ സാക്ഷ്യത്തിന്റെ അവസാനം മുട്ടിൽ നിന്ന് കേൾക്കേണ്ടി വരും സമയഘടി കാരത്തിന്റെ അമ്മ നേരിട്ടിറങ്ങി വന്നു
Просмотров 1,4 тыс.28 дней назад
ഈ സാക്ഷ്യത്തിന്റെ അവസാനം മുട്ടിൽ നിന്ന് കേൾക്കേണ്ടി വരും സമയഘടി കാരത്തിന്റെ അമ്മ നേരിട്ടിറങ്ങി വന്നു

Комментарии

  • @user-xk5gl1jy5o
    @user-xk5gl1jy5o Час назад

    അമ്മേ കൃപാസനമാതാവ് എന്റ് ആ വിശ്വ. സാധിച്ചു തരണമേ എന്റ മകന്റ കല്ല്യാണ തടസ്സം മാറ്റിനടത്തി തരണമേ 30 വയസായി ഈ വയസ്സിൽ നടത്തി തരുമാറാകണമേ

  • @kalakrishnan4677
    @kalakrishnan4677 Час назад

    Ammea mathavea entea loan adayan vazhi kattanea eshoyea sahayikkanamea amean 🙏🙏🙏🙏🙏💫🙏🙏🙏🙏🙏🙏🙏

  • @ashlythankachan1435
    @ashlythankachan1435 4 часа назад

    ഞാൻ അയർലൻഡിൽ വന്നു ഇവിടുത്തെ എക്സാം പാസ്സാകണം ആയിരുന്നു ഇവിടെ രജിസ്ട്രേഡ് നേഴ്സ് ആയി വർക്ക് ചെയ്യുന്നതിന്.രണ്ടttempt മാത്രമാണ് എക്സാമിന് ഉണ്ടായിരുന്നത് പക്ഷേ എൻറെ ആദ്യത്തെ അറ്റൻഡ്എനിക്ക് 5 സ്റ്റേഷൻസ് ഫെയിൽ ആയിപ്പോയതാണ് രൺണ്ടാമത്തെ പോയപ്പോൾ ഒരുപാട് ടെൻഷനടിച്ച്ആയിരുന്നു പോയത് കാരണംഅതിൽ പരാജയപ്പെട്ട കഴിഞ്ഞാൽ നാട്ടിലേക്ക് തിരിച്ചു പോകണമായിരുന്നുഞാനങ്ങനെ കൃപാസന മാതാവ് എന്ന് പറഞ്ഞ് പ്രാർത്ഥിക്കുന്ന ഒരാൾ ആയിരുന്നില്ലമാതാവിനോട് പ്രാർത്ഥിക്കുമായിരുന്നുപക്ഷേ എക്സാമിന് സമയത്ത്എൻറെ ആദ്യത്തെ സ്റ്റേഷനിൽ ഞാൻ വലിയ ഒരു അബദ്ധം കാണിച്ചുശരിക്കും അങ്ങനെ ചെയ്ത ഒരാൾആ എക്സാമിന് പാസ് ആകേണ്ടതില്ലപക്ഷേ എന്നോട് ആ എക്സാമിനർ വളരെ കോപ്പറേറ്റീവ് ആയിട്ട് സംസാരിച്ചു പുറത്തിറങ്ങിയപ്പോൾ payangara വിഷമമായിപരാജയപ്പെടുമ്പോൾ എന്നുള്ള ടെൻഷനും പേടിയൊക്കെ എന്നെ വല്ലാതെ തളർത്തിപക്ഷേ എൻറെ മനസ്സിൽ വന്നത് കൃപാസന മാതാവിൻറെ ആ ഒരു ഫോട്ടോ ആയിരുന്നുകൂടാതെ അടുത്ത സ്റ്റേഷനിലേക്ക് ഞാൻ ഒരോ ക്വസ്റ്റ്യൻ പേപ്പർ വായിക്കുന്ന സമയത്ത്എൻറെ മനസ്സിൽ വന്നതു മതാവിനെ അവിടെ വന്ന് കാണണം എന്നുള്ളതായിരുന്നുഎന്ത് തന്നെയാണെങ്കിലുംആ രണ്ട് ദിവസം റിസൾട്ട് വരുന്നത് വരെയുള്ള ദിവസങ്ങളിൽഞാൻ വളരെയധികം ടെൻഷൻ അനുഭവിച്ചുപക്ഷേ റിസൾട്ട് വന്നപ്പോൾമറ്റ് എല്ലാവരുടെയും വരുന്നതിനു മുന്നേ തന്നെഎൻറെ റിസൾട്ട് വരികവരികയുംഅതിൽ ഞാൻ പാസ് ആവുകയും ചെയ്തുശരിക്കുംമാതാവിൻറെ വലിയ ഒരു അത്ഭുതമാണ് അവിടെ നടന്നത്ഒന്ന് ഞാൻ ഒട്ടും പാസാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല രണ്ടാമതായിആ ഒരു റിസൾട്ട് വറുമ്പോൾ ആദ്യം വരുന്ന എല്ലാ റിസൾട്ട് കളുംതോൽക്കുന്ന പിള്ളേരുടെ ആണ് സാധാരണഗതിയിൽ വരുകപക്ഷേ മാതാവിൻറെ ഇടപെടൽ എന്നോണംഅന്ന് ആദ്യം വന്നത് എൻറെ റിസൾട്ട് ആയിരുന്നുഎനിക്ക് എല്ലാ സ്റ്റേഷൻസ്കിട്ടുകയും ചെയ്തുമാതാവിന്ആ ഒരു സമയമത്രയും എനിക്ക് വേണ്ടി പുത്രൻറെ പൊക്കൽ മധ്യസ്ഥം അപേക്ഷിച്ച് അതിന് പരിശുദ്ധ അമ്മ വഴിയായി പുത്രന്നന്ദി പറയുന്നു❤❤❤❤❤❤❤ Amen

  • @augustinjohn9736
    @augustinjohn9736 5 часов назад

    Aman Aman Aman

  • @nishabiju4819
    @nishabiju4819 6 часов назад

    Kudumbhathe kakkane

  • @nishabiju4819
    @nishabiju4819 6 часов назад

    Makale kakkane

  • @nishabiju4819
    @nishabiju4819 6 часов назад

    Amme makane plustwo pasakiya krupaku amen

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 6 часов назад

    എന്റെയും അനിലിന്റെ കല്യാണം ഒക്ടോബറിൽ നടക്കണേ അമ്മേ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 6 часов назад

    എത്രയും പെട്ടെന്ന് അവിടെ വരാൻ എന്നെ നിയോഗിക്കണേ അമ്മേ എനിക്കും ആഗ്രഹമായി ദ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 6 часов назад

    എന്റെ മകന്റെ ഗെയിം കളഞ്ഞ് അവൻ പഠിത്തത്തിലേക്ക് തിരിയണേ മാതാവേ

  • @SheejaSheeja-wy4ow
    @SheejaSheeja-wy4ow 6 часов назад

    മാതാവേ എന്റെ കടം തീരാൻ ഒഴിവായി തരണേ മാതാവേ

  • @greciuspdevassy7802
    @greciuspdevassy7802 6 часов назад

    Amen❤❤❤

  • @user-qy5gs4ui2d
    @user-qy5gs4ui2d 7 часов назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ, ഉടമ്പടി എടുത്ത എല്ലാ മക്കളും ഉടമ്പടി പാലിക്കാൻ വേണ്ട കൃപ നൽകണമേ, ശക്തിപ്പടുത്തേണമേ. ആമേൻ.❤❤❤❤❤❤

  • @amminiantony9960
    @amminiantony9960 8 часов назад

    🙏🙏അമ്മേ വിസ്വസ ത്തി ൽ ഉ റ ച്ചു നിൽ ക്കു ന്ന ഏ ല്ലാ മ ക്കൾ ക്കും സാ ക്ഷ്യ ങ്ങ ൾ പ റ യൂ വാ നു ള്ള അനു ഭവ ങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏🙏പ്രാർഥി ക്കു ന്നു 🙏അമ്മേ 🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @rosedeparai5906
    @rosedeparai5906 8 часов назад

    Prayers for us

  • @user-kr8yk3tu8l
    @user-kr8yk3tu8l 9 часов назад

    അമ്മേകൈവിടല്ലെ മാതാവേ❤❤❤

  • @unnishaji1708
    @unnishaji1708 9 часов назад

    എന്റെ വീട്ടുകാരെ നമ്മുടെ നാട്ടുകാരെ അനുഗ്രഹിക്കണേ

  • @unnishaji1708
    @unnishaji1708 9 часов назад

    എന്റെ മാതാവേ ഞാൻ ഇന്നലെ വീണു മുട്ടിനു വേദനയാണ് മാതാവേ, വേദന മാറ്റിത്തരണം

  • @unnishaji1708
    @unnishaji1708 9 часов назад

    മാതാവേ ഉടമ്പടിയെടുത്ത് എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @jainyissac7516
    @jainyissac7516 10 часов назад

    അമ്മേ മാതാവേ treesa jainy സണ്ണിച്ചൻ amma അമ്മിണി എൽസി lalappen രോഗം matti അനുഗ്രഹിക്കണമേ amen

  • @shibhudisoza9954
    @shibhudisoza9954 10 часов назад

    ❤❤❤❤

  • @linibaiju4680
    @linibaiju4680 11 часов назад

    Ente മകന് IELTS examinu നല്ല score nalki അനുഗ്രഹിക്കണേ മാതാവേ

  • @Dgdjdj-tv8sx
    @Dgdjdj-tv8sx 11 часов назад

    മാതാവിൻ വിശ്വാസം മകന് കൊടുത്ത് പടി എടുക്കാർ മനസ് കൊടുക്കണമേ 6:55

  • @Dgdjdj-tv8sx
    @Dgdjdj-tv8sx 11 часов назад

    യേശുവേ എന്റെ മകനേയും ഇതുപോലെ വിശ്വാസം തങ്ങണമേ 5:55

  • @jibingeorge7434
    @jibingeorge7434 12 часов назад

    - ente - amme - kreupasanam - prasadha - vara - mathave - anugrahikename - enneyum - ente - kudumatheyum - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave -- amen --

  • @mercyraju773
    @mercyraju773 12 часов назад

    🎉Esho kuday oddu ennurachu vishuvasichu jivican Krupa thanatha

  • @poly.t.j.5972
    @poly.t.j.5972 12 часов назад

    എന്റെ. ക്രൂപാസന. മാതാവേ. എന്റെ. മകന്റെ. Uk. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @jainyissac7516
    @jainyissac7516 13 часов назад

    അമ്മേ മാതാവേ treesa jainy സണ്ണിച്ചൻ amma അമ്മിണി എൽസി rogum matti അനുഗ്രഹിക്കണമേ amen

  • @user-di9ui6dt4c
    @user-di9ui6dt4c 14 часов назад

    പരി. അമ്മേ. എൻ്റെ മകൻ്റെ നല്ല ഭാവിക്കു വേണ്ടി അനുയോജ്യമായ ഒരു മാർഗം തെരഞ്ഞെടുക്കാൻ അമ്മയും തിരുക്കുമാരനും ഇടപെടണേ. നാശത്തിലേയ്ക്ക് പോകാൻ അനുവദിക്കരുതേ. അമ്മേ എൻ്റെ കണ്ണുനീരു കാണണമേ

  • @user-xn3wk5qs6n
    @user-xn3wk5qs6n 15 часов назад

    Amme ente mole help cheyane

  • @nidhinj9097
    @nidhinj9097 15 часов назад

    Entemakgaludemurivemuzuvanayumunekiparipurnasoukyamthrenameammekaniyaname❤

  • @salishaji7157
    @salishaji7157 15 часов назад

    Amme ....Saibin Canada ...avane nalla Salary ulla Joli nalki anugrahikkaname ...

  • @SreekalaM-wk5cq
    @SreekalaM-wk5cq 15 часов назад

    എന്റെ അമ്മെ എന്റെ മോൾ ന ഷ്ട പെ ട്ടു എ ന്ന് കരു തു ന്ന ജോപ് അവൾ ക്ക്‌ വേഗം തി രീച്കോ ടു ക്കണം

  • @Sunisvlog2984
    @Sunisvlog2984 15 часов назад

    അമ്മേ എന്നെ ദൈവസ്നേഹത്താൽ നിറക്കേണമേ

  • @user-vm6ve1sd4r
    @user-vm6ve1sd4r 16 часов назад

    Orujoly nalli anugrahikkane amme

  • @Sunisvlog2984
    @Sunisvlog2984 16 часов назад

    Amen

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 16 часов назад

    നീ എന്റെ മക്കളെയും കുടുംബത്തിലുള്ള എല്ലാവരെയും വിശുദ്ധീകരിക്കേണമേ

  • @user-nz8fc5xt8h
    @user-nz8fc5xt8h 16 часов назад

    15 varshathe kathirippanu oru jolik vendi upekshikkalle

  • @user-nz8fc5xt8h
    @user-nz8fc5xt8h 16 часов назад

    Amma mathave lp up exam samarppimkunnu sahayikkane

  • @user-ns2ri4ex3h
    @user-ns2ri4ex3h 16 часов назад

    Amma mathave enta pan card thiruthunnathinulla papper seriakki tharan prarthikkunnu amen

  • @Reetha-iq2pl
    @Reetha-iq2pl 17 часов назад

    അമ്മേ എന്നിൽദൈവ സ്നേഹം നിറക്കണേ മാതാവേ

  • @sheebakuriachan3871
    @sheebakuriachan3871 17 часов назад

    അമേ മാതാവേ ഞങ്ങളുടെ ശ്വാസം മുട്ട് മാറ്റി അനുഗ്രഹിക്കണമെ🙏🏻

  • @bindugosalan1185
    @bindugosalan1185 17 часов назад

    Amma madhave oru veedu vekkan anugraghikkaneme

  • @binysebastian2099
    @binysebastian2099 17 часов назад

    Amme mathave ente 1/7/24 reading Amme ettedukkane

  • @babyjkan
    @babyjkan 17 часов назад

    I think the mother Mary with the clock could be a gentle reminder for us that the time is running short, so be vigilant, get back on track and “do whatever he tells you”. For we are God's handiwork, created in Christ Jesus to do good works, which God prepared in advance for us to do.Ephesians 2:10

  • @jessyjacob6785
    @jessyjacob6785 17 часов назад

    Amme ente makante birth certificatele thttkal matti vekann shariyaa certificate nalki anugrahikaname amen yallavarum prathikanam amen 🙏

  • @leelammajohn-rw7lh
    @leelammajohn-rw7lh 17 часов назад

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു അടയാളം തരായണമേ മാതാവേ, ഞങ്ങളെ അനുഗ്രഹിക്കണമേ, ഇന്നത്തെ ദിവസം ഒരു തടസവും കൂടാതെ നടത്തിതരണമേ

  • @ranijacob7967
    @ranijacob7967 18 часов назад

    Amme Gulfil monu joliyeduthavKayil kittuvanulla 28lAkh kittan anugrahilkAne

  • @ranijacob7967
    @ranijacob7967 18 часов назад

    Yesuve Adamkunjime samsarikkan kazhyane ❤❤

  • @bonydcunha5237
    @bonydcunha5237 18 часов назад

    Praying for the healing of my vericose